LATEST NEWS

Loading...

Custom Search
+ -

ഭരത് മുരളി നാടകോത്സവം തുടങ്ങി

Posted on: 23 Dec 2012

 

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന നാലാമത് ഭരത് മുരളി നാടകോത്സവം വെള്ളിയാഴ്ച അഹല്യ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ വി.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനദിവസം കെ.ആര്‍. മീരയുടെ നോവലിനെ ആസ്പദമാക്കി ഒ.ടി. ഷാജഹാന്‍ രചനയും സംവിധാനം നിര്‍വഹിച്ച 'മീരാസാധു' എന്ന നാടകം തിയേറ്റര്‍ദുബൈ അവതരിപ്പിച്ചു.നാടകോത്സവത്തിന്റെ രണ്ടാംദിവസമായ ഡിസംബര്‍ 23 ന് ഞായറാഴ്ച രാത്രി എട്ടിന് കല അബുദാബി അവതരിപ്പിക്കുന്ന ഇടശ്ശേരിയുടെ 'കൂട്ടുകൃഷി' എന്ന നാടകം ഉണ്ടായിരിക്കും.
(0%) (0 Votes)

 

 

Other News in this Section

 

x