ബഹ്റൈന്‍ എയര്‍ടിക്കറ്റുകള്‍ സമ്മാനം നല്കി
Posted on: 23 Dec 2012
അബുദാബി: യു.എ.ഇ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി.യും ബഹ്റൈന്‍ എയറും സംയുക്തമായി സംഘടിപ്പിച്ച കെ.എം.സി.സി. വെല്‍ഫെയര്‍ സ്കീം അംഗങ്ങള്‍ക്കുള്ള പ്രൊമോഷനില്‍ നറുക്കെടുപ്പിലൂടെ വിജയികളായ അംഗങ്ങള്‍ക്കുള്ള എയര്‍ ടിക്കറ്റ് ബഹ്റൈന്‍ എയര്‍ ഉദ്യോഗസ്ഥരായ മുസ്തഫ അമ്പലത്ത്, ഷാജഹാന് എന്നിവര്‍ നല്കി.
ദുബായ് കെ.എം.സി.സി. അല്‍ ബിറാഹ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദുബായ് കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ആര്. നൗഷാദ്, മുസ്തഫ തിരൂര്‍, റയീസ് തലശ്ശേരി, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ കല്‍മട്ട, നാസര്‍ കുറ്റിച്ചിറ, എം.എസ്. അലവി, അംജദ് മഞ്ഞളാംകുഴി എന്നിവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ഹസൈനാര്‍ തോട്ടുംഭാഗം നന്ദിയും പറഞ്ഞു.

(0%) (0 Votes)
Explore Mathrubhumi
Other News in this Section