LATEST NEWS

Loading...

Custom Search
+ -

പൊന്നാനി ഫേസ്ബുക്ക് കൂട്ടായ്മ

Posted on: 23 Aug 2012

 

ദുബായ്: 8000ല്‍ പരം മെമ്പര്‍മാരുള്ള പൊന്നാനി ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രഥമ യു.എ.ഇ. ഓണം-ഈദ് സംഗമം ആഗസ്ത് 24 ന് ദുബായ് റാഷിദിയാ പാര്‍ക്കില്‍ വെച്ച് വൈകീട്ട് 4 മണിക്ക് നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0509448983


(100%) (1 Vote)

 

 

Other News in this Section