LATEST NEWS

Loading...

Custom Search
+ -

ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ദുബായ് പാരിഷിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍

Posted on: 09 Aug 2012

 

ദുബായ്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ദുബായ് പാരിഷിന്റെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക കണ്‍വെന്‍ഷന്‍ ആഗസ്ത് 13,14,15 തീയതികളില്‍ വൈകീട്ട് 7.45 മുതല്‍ 10 മണി വരെ ദുബായ് ഹോളിട്രിനിറ്റി ചര്‍ച്ചിന്റെ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തപ്പെടും. ജോര്‍ജ്ജ് ഫിലിപ്പ് (സി.ഇ.ഒ.ട്രാന്‍സ് വേള്‍ഡ് റേഡിയോ, ഇന്ത്യ) വചനഘോഷണം നടത്തും. ഡോ.ദാനിയേല്‍ മാമ്മന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സാം മാത്യു അധ്യക്ഷത വഹിക്കും. ഇടവക ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0567990029, 0506447274

വാര്‍ത്ത അയച്ചത്: അഭിജിത്ത് പാറയില്‍
(0%) (0 Votes)

 

 

Other News in this Section