LATEST NEWS

Loading...

Custom Search
+ -

'സൗഹൃദത്തനിമ 2012' ഓഗസ്റ്റ് 16-ന്‌

Posted on: 09 Aug 2012

 

കുവൈത്ത്: മറുനാടന്‍ മലയാളികളുടെ മാനവിക ഗൃഹാതുര കൂട്ടായ്മയായ തനിമയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ മാസത്തില്‍ നടത്തിവരാറുള്ള മതസൗഹാര്‍ദ സംഗമവും സമൂഹ നോമ്പ് തുറയും 'സൗഹൃദത്തനിമ 2012' ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.30ന് അബ്ബാസിയ യുണൈറ്റഡ് ഇന്‍ഡ്യന്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മത, സാമൂഹിക, സാംസ്‌കാരിക, രംഗത്തെ പ്രമുഖ വ്യക്തികളും ഭാരവാഹികളും 'സൗഹൃദത്തനിമ'യില്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 97542844/ 99703872/ 97253653

വാര്‍ത്ത അയച്ചത്: ജെറി ജെ കോശി

(0%) (0 Votes)

 

 

Other News in this Section