LATEST NEWS

Loading...

Custom Search
+ -

ജഹ്‌റ ഐ.സി.എഫ്. ഇഫ്താര്‍ സംഗമം

Posted on: 09 Aug 2012

 

കുവൈത്ത്്: ഐ.സി.എഫ്. ജഹ്‌റ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം ഒരുക്കുന്നു. ആഗസ്റ്റ് 10 ന് വൈകീട്ട് 4 മണി മുതല്‍ ജഹ്‌റ സുല്‍ത്താന്‍ സെന്ററിന് പിന്‍വശത്തുള്ള അല്‍റഫ് അ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജഹ്‌റ ഔഖാഫ് മേധാവി അബ്ദുല്ല ആമിര്‍ അല്‍അജ്മി ഉദ്ഘാടനം ചെയ്യും. അബ്ദുസ്സലീം സഖാഫി തിരൂര്‍ മുഖ്യപ്രഭാഷണം നടത്തും.

വാര്‍ത്ത അയച്ചത്: നൗഫല്‍ കെ.കെ.
(0%) (0 Votes)

 

 

Other News in this Section