വൈദ്യുതിച്ചാര്‍ജ് വര്‍ധന പിന്‍വലിക്കണം -പി.സി.എഫ്.
Posted on: 01 Aug 2012
ജിദ്ദ: വൈദ്യുതിച്ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറാകണമെന്നും ജനദ്രോഹപരമായ നടപടിവഴി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ് സര്‍ക്കാര്‍ സത്യത്തില്‍ നടത്തിയിരിക്കുന്നതെന്നും പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ സെക്രട്ടേറിയറ്റ് പ്രസിഡന്റ് ദിലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കുറ്റപ്പെടുത്തി.
പി.എ. മുഹമ്മദ് റാസി, സുബൈര്‍ മൗലവി, ഇ.എം. അനീസ് അഴീക്കോട്, അബ്ദുള്‍ റശീദ് ഓയൂര്‍ എന്നിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ജാഫര്‍ മല്ലപ്പള്ളി നന്ദിയും പറഞ്ഞു.
പി.എ. മുഹമ്മദ് റാസി, സുബൈര്‍ മൗലവി, ഇ.എം. അനീസ് അഴീക്കോട്, അബ്ദുള്‍ റശീദ് ഓയൂര്‍ എന്നിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ജാഫര്‍ മല്ലപ്പള്ളി നന്ദിയും പറഞ്ഞു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section