ഇസ് ലാഹി സെന്റര് വിജ്ഞാന വേദി
Posted on: 12 Jul 2012
ശര്ഖ്. കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ശര്ഖ് യൂനിറ്റിന്റെ ആഭിമുഖ്യത്തില് ജൂലൈ 12 വ്യാഴാഴ്ച വൈകിട്ട് വിജ്ഞാന വേദി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു. വൈകിട്ട് 7 മണിക്ക് ശര്ഖ് ദസ്മാന് സിഗ്‌നലിന് സമീപത്തുള്ള മര്ക്കസ് അവാദിയില് വെച്ച് നടക്കുന്ന പരിപാടിയില് കുവൈത്തില് സന്ദര്ശനത്തിനെത്തിയ എം.എസ്.എം. സംസ്ഥാന സിക്രട്ടറി ത്വല്ഹത്ത് സ്വലാഹി 'അര്ത്ഥവത്തായ ജീവിതം' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുന്നതാണ്. പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള് അറിയിച്ചു.
വിശദ വിവരങ്ങള്ക്ക് 22432079, 66657387, 60382082
വിശദ വിവരങ്ങള്ക്ക് 22432079, 66657387, 60382082
(0%) (0 Votes)
Explore Mathrubhumi
Other News in this Section






