മത രാഷ്രീയത്തിനും തീവ്രവാദത്തിനുമെതിരെ പൊതുവേദി ഉണ്ടാകണം: മന്ത്രി കെ.പി.മോഹനന്‍
Posted on: 14 Jun 2012
ദുബായ്: രാഷ്രീയ തീവ്രവാദത്തിനെതിരെ പൊതുവേദിയുണ്ടാകണമെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ അഭിപ്രായപ്പെട്ടു. കൊലപാതക രാഷ്ട്രീയം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ കരാമ ഹോട്ടല്‍ ജനതാ പ്രവാസി കള്‍ച്ചറല്‍ സെന്ററും യു.ഡി.എഫ് കമ്മിറ്റിയും ചേര്‍ന്ന് നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ എ.സി.എസ്മില്‍ അധ്യഷം വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ജനതാ പ്രവാസി കള്‍ച്ചറല്‍ പ്രസിഡന്റ് പി.ജി.രാജേന്ദ്രന്‍ മൊമന്റോ നല്‍കി ആദരിച്ചു. വി.സദാശിവന്‍, ഇബ്രാഹിം, രാജന്‍ കൊളാവിപ്പാലം, ഖാദര്‍, ദിനേശന്‍, സി.എച്ച്.അബൂബക്കര്‍, പുന്നക്കല്‍ മുഹമ്മദാലി തുടങ്ങിയ നേതാക്കള്‍ ആശസ നേര്‍ന്നു.
വാര്‍ത്ത അയച്ചത്: രാജേന്ദ്രന്‍

(0%) (0 Votes)
Explore Mathrubhumi
Other News in this Section