പിറവം ഉപതിരഞ്ഞെടുപ്പ് ഫലം ഭരണനേട്ടങ്ങള്‍ക്കുള്ള അംഗീകാരം
Posted on: 22 Mar 2012
ഫുജൈറ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണനേട്ടത്തിന്റെ തെളിവാണ് അനൂപ് ജേക്കബിന്റെ വിജയമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ജന.സെക്രട്ടറി ഡോ.കെ.സി.ചെറിയാന് പറഞ്ഞു. ഒ.ഐ.സി.സി. ഫുജൈറയില്‍ സംഘടിപ്പിച്ച വിജയാഘോഷസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.ആര്. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജോജോ മാത്യു, പി.കെ.ഷാജി, പി.കെ.ഹംസാ, വത്സരന് കണ്ണൂര്‍, രവി പയ്യന്നൂര്‍, എം.കെ.യൂസഫലി, മഹമ്മദ് കെ നാസര്‍, രാജന് ജോണി, മനാഫ്, സവാദ് യൂസഫ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ചു.

വാര്‍ത്ത അയച്ചത് : ഡോ.ചെറിയാന്
(20%) (1 Vote)
Explore Mathrubhumi
Other News in this Section