LATEST NEWS

Loading...

Custom Search
+ -

ലത്തീഫ് മമ്മിയൂരിനെ ആദരിച്ചു

Posted on: 21 Feb 2012

 



ദുബായ്: ഭാവന ആര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ലത്തീഫ് മമ്മിയൂരിനെ ആദിരിച്ചു.

ദുബായ് തുലിപ് (മുന്‍ റോയല്‍ പാലസ് ഹോട്ടല്‍) ഹോട്ടലില്‍ നടന്ന ചടങ്ങിലായിരുന്നു ആദരിച്ചത്.

വാര്‍ത്ത അയച്ചത് സുലൈമാന്‍ തണ്ടിലം
(0%) (0 Votes)

 

Other News in this Section