LATEST NEWS

Loading...

Custom Search
+ -

മീഡിയ ഫോറം ഇഫ്താര്‍

Posted on: 09 Sep 2010

 

ദോഹ: ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്.) ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. സലാതാ ജദീദിലെ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടന്ന ഇഫ്താറില്‍ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും സംബന്ധിച്ചു. അമാനുല്ല വടക്കാങ്ങര റമദാന്‍ പ്രഭാഷണം നിര്‍വഹിച്ചു.
പ്രസിഡന്റ് അശ്‌റഫ് തൂണേരി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.എന്‍. ബാബുരാജ് സംസാരിച്ചു. പ്രദീപ് മേനോന്‍ സ്വാഗതവും റഫീഖ് വടക്കേക്കാട് നന്ദിയും പറഞ്ഞു.



(0%) (0 Votes)

Other News in this Section