ബലാത്സംഗം: രണ്ട് സൗദി പൗരന്മാര്‍ അറസ്റ്റില്‍
Posted on: 09 Sep 2010
ജിദ്ദ: ബലാത്സംഗക്കേസില്‍ രണ്ട് സ്വദേശികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലൊറ്റയ്ക്കായിരുന്ന ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത രണ്ട് പേരെ ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സൗദി തലസ്ഥാനനഗരത്തില്‍ സംഭവം.
പിതാവ് ജോലിക്ക് പോയപ്പോള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന കൗമാരക്കാരിയായ അറബ് വംശജയ്ക്ക് നേരെയായിരുന്നു അക്രമം.
മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ ബലാത്സംഗത്തിന് ശേഷം വീട് കൊള്ളയടിച്ചു. രാവിലെ എട്ട് മണിക്കായിരുന്നു ഇതെല്ലാം.

(35%) (4 Votes)
Explore Mathrubhumi
Other News in this Section