ഗള്‍ഫ് വാസം മതിയാക്കിപ്പോന്നവര്‍ കേരളത്തല്‍ ഇപ്പോള്‍ 13 ലക്ഷത്തിലേറെയുണ്ട്. 2008-ലെ കേരള മൈഗ്രേഷന്‍ സര്‍വേ (കെ.എം.എസ്.) പ്രകാരം, സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രവസികളുടെ എണ്ണം 11.57 ലക്ഷമായിരുന്നു. അതിനും പത്തുവര്‍ഷം മുമ്പ് കെ.എം.എസ് നടത്തിയ...
ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ അനാഥമായി കിടക്കുന്നു ദുബായ്. തൊട്ടടുത്ത്്് ആരവങ്ങളില്ലാതെ അബുദാബിയും ഷാര്‍ജയും. ദുബായില്‍ പൂര്‍ത്തിയാവാതെ കിടക്കുന്ന ഒരു ഭീമന്‍ കെട്ടിടത്തിന്റെ അസ്ഥിക്കൂടങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ സുഹൃത്ത്...
സോവിയറ്റ് നാട്ടില്‍ പിറന്നുവീഴുന്ന ഒരോ കുഞ്ഞിനും വേണ്ട വൈദ്യുതി അപ്പോള്‍ത്തന്നെ വീട്ടിലെത്തിക്കുമത്രെ...'' സ്ഥിതിസമത്വത്തിന്റെ വാഗ്ദത്തഭൂമിയായി വാഴ്ത്തപ്പെട്ടിരുന്ന സോവിയറ്റ് യൂണിയനെ കുറിച്ചുള്ള സാധാരണക്കാരന്റെ സ്വപ്നവും...
കേരളത്തിന്റെ മഹത്തായ പാരമ്പര്യ കലകള്‍ കേരളത്തില്‍പ്പോലും ശുഷ്‌കമായ സദസ്സുകളെ അഭിമുഖീകരിക്കുമ്പോള്‍ മാറ്റത്തിന്റെ പൊന്തിരിവെട്ടമായി, കലകളോടുള്ള മോഹാഭിലാഷങ്ങളുടെ സാക്ഷാത്ക്കാരമായി 2007 ജനുവരി 26 നു ദുബായില്‍ രൂപംകൊണ്ട പ്രവാസി...
പുണ്യനഗരത്തിലെങ്ങും വ്രതമാസ വിശുദ്ധിയുടെ പ്രഭയില്‍ ഭൂമിയിലെ ഉത്തുംഗ ഘടികാര ഗോപുരം
മിഴി തുറന്നപ്പോള്‍ മലയാളി ഖലാസികളുടെ കൈക്കരുത്തിന്റേയും ചങ്കുറപ്പിന്റേയും സാഹസികതയുടേയും വീരഗാഥ അത്യുന്നതങ്ങളിലെത്തുന്നുവെന്ന് ഹസന്‍...
ചിറയിന്‍കീഴ് സ്വദേശി എഴുതുന്നു
ജപ്പാനില്‍ ഭൂകമ്പവും സുനാമിയും നാശം വിതച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു മലയാളി -
ആഗോള വ്യവസായ സ്ഥാപനമായ ഡിഗ്രി കണ്‍ട്രോള്‍സ് ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപകനും ചീഫ് ടെക്‌നിക്കല്‍
ഓഫീസറുമായ...
ഉച്ചയൂണും കഴിഞ്ഞ് തിടുക്കത്തിലെത്തിയതുതന്നെ ആലസ്യം ഒട്ടും നഷ്ടപ്പെടാുത്താതെ ഒഴിവുദിനത്തിന്റെ വരദാനമായ ഉച്ചയുറക്കത്തിന്റെ ആവേശം പുല്‍കാനായിരുന്നു.വാടകമുറിയിലെ പഴയ കയറു കട്ടിലിന്റെ ഇഴകളുടെ കോലാഹലങ്ങളെയെല്ലാമവഗണിച്ച് അതിന്മേലെയുള്ള...
മൂന്ന് പതിറ്റാണ്ടായി 'ദുബായ്ക്കത്തുപാട്ട്' പിറന്നിട്ട്. വിരഹത്തിന്റെ, സങ്കടത്തിന്റെ, പരിഭവത്തിന്റെ ഗാഥ എന്നതിലുപരി എണ്‍പതുകളിലെ കേരളത്തിന്റെ അനുഭവചരിത്രംകൂടിയായിരുന്നു ആ പാട്ട്. ദുബായ്ക്കത്തുപാട്ടിന്റെ ശില്‍പ്പി പാട്ടിന്റെ...
തുമ്പയും ചട്ടുകത്തലയനും തുളസിയും മഷിത്തണ്ടും ഞാഞ്ഞൂലും പൂമ്പാറ്റയുമെല്ലാം റെക്കോര്‍ഡ് ബുക്കില്‍ വെട്ടി ഒട്ടിക്കാന്‍ കടയില്‍ നിന്ന് കിട്ടുന്ന വെറും ചിത്രങ്ങളാണ് കുട്ടികള്‍ക്കിന്ന്. ചെരിപ്പിട്ടുമ മാത്രം മുറ്റത്ത് നടക്കാന്‍...
Explore Mathrubhumi





