സന്ദര്‍ലാന്‍ഡ് :ഭാരതത്തിന്റെ പ്രഥമവിശുദ്ധയും കേരളത്തിന്റെ സഹനപുഷ്പവുമായ വി. അല്‍ഫോലന്‍സാമ്മയുടെ ഓര്‍മ്മ തിരുനാള്‍ സെപ്റ്റംബര്‍ എട്ട് ഞായറാഴ്ച സന്ദര്‍ലാന്‍ഡ് സെ.ജോസഫ്‌സ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു. അന്നേ ദിവസം സെ. ഏദന്‍സ്...
സ്വിറ്റ്‌സര്‍ലന്‍ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണിന്റെ നേതൃത്വത്തില്‍ നടക്കുന്ന യൂറോപ്പ് പ്രവാസി മലയാളി സംഗമത്തിനായി സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുങ്ങി. ജൂണ്‍ 8 ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ വെച്ചു നടക്കുന്ന...
വിശുദ്ധ അന്തോണിസിന്റെ ഊട്ടുതിരുന്നാളിനു ഇറ്റലിയിലെ മച്ചരാത്ത ഒരുങ്ങുകയാണ്. മെയ് 18, 19 തിയതികളില്‍ നടത്തുന്ന തിരുന്നാളിന് മുന്നോടിയായി ഒന്‍പതു ദിവസത്തെ നൊവേന പ്രാര്‍ത്ഥനയ്ക്ക് മെയ് 11 തിയതി ആരംഭം കുറിക്കുന്നു. മെയ് 11 മുതല്‍ ഏഴ്...
ആന്‍ഡേഴ്‌സണ്‍ : ആന്‍ഡേഴ്‌സണ്‍ മലയാളി അസോസിയേഷന്റെ (ആത്മ) കുടുംബ കൂട്ടായ്മ വിവിധ പരിപാടികളോടെ നടന്നു. ഹോളി ട്രിനിറ്റി ഹാളില്‍ വെച്ചാണ് പരിപാടികള്‍ അരങ്ങേറിയത്. ജോയിന്റ് സെക്രട്ടറി സജോ വര്‍ഗീസ് സ്വാഗതവും പ്രസിഡന്റ് റെക്‌സ്...
വിയന്ന: ഏപ്രില്‍ 27ന് അന്തരിച്ച വിയന്ന മലയാളി ഡേവിസ് ആറ്റുപുറം നൂറുകണക്കിന് മലയാളികളുടെ അശ്രുപുഷ്പങ്ങള്‍ ഏറ്റുവാങ്ങി വിയന്നയുടെ മണ്ണില്‍ ലയിച്ചു. ജീവിതയാത്ര അവസാനിപ്പിച്ച് അദ്ദേഹം നടന്നകലുമ്പോള്‍ ബാക്കിവച്ച ആ ഓര്‍മ്മകള്‍...
ലണ്ടന്‍: ഇന്ത്യ പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡി യു.കെ. അയര്‍ലന്‍ഡ് റീജിയന്‍ ആറാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ മെയ് 31, ജൂണ്‍ 1, 2 തീയതികളില്‍ Lampton School, Lampton Avenue, Hounslow, middlesex, TW34EP, London-ല്‍ വെച്ച് നടക്കും.
ഡോ.കെ.സി.ജോണ്‍ , കെ.ജോയ് എന്നിവര്‍ മുഖ്യപ്രാസംഗികരാണ്....
ഡബ്ലിന്‍: പ്രതിഭകളെ തിരഞ്ഞെടുക്കാനുള്ള അയര്‍ലണ്ടിലെ മിഡ്‌ലാന്‍ഡ്‌സ് ഗോട്ട് ജൂനിയര്‍ ടാലന്റ് ഫൈനലില്‍ ആദ്യമായി ഒരു മലയാളി പെണ്‍കുട്ടി വിജയകിരീടം ചൂടി. ഏഴു കൗണ്ടികള്‍ ഉള്‍പ്പെടുന്ന മിഡ്‌ലാന്‍ഡ്‌സ് മേഖലയിലെ മികച്ച പ്രതിഭയെ...
പ്രസ്റ്റണ്: പ്രസ്റ്റണിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് ഞായറാഴ്ചകല്‍തോറും നടത്തപ്പെടുന്ന സീറോ മലബാര് കുര്ബ്ബാനക്ക് ശേഷം ആദ്യാക്ഷരം കുറിക്കപ്പെടുന്നു. പെന്തക്കോസ്ത്താ തിരുന്നാള്‍ ദിനമായ മെയ് 19 ന് ഞായറാഴ്ച ലങ്കാസ്റ്റര്‍...
ബ്ലാക്ക്പൂള്‍: മൂന്നാമത് അതിരമ്പുഴ സംഗമം വിപുലമായ പരിപാടികളോടെ ജൂണ്‍ 29 ന് ബ്ലാക്ക്പൂൡ വെച്ച് നടക്കും. ബ്ലാക്ക്പൂളിലെ ബിസ്ഹാം കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 10 മണിക്ക് ദിവ്യബലിയോടെ സംഗമപരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന്...
Explore Mathrubhumi



PREVIOUS

