ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം
Posted on: 23 Dec 2012
ലിവര്‍പൂളിലെ മലയാളികളുടെ പ്രവാസ ജീവിതത്തില്‍ അഭിവാജ്യ ഘടകമായി മാറിക്കഴിഞ്ഞിരിക്കുന്ന ലിമ യുടെ 13-മത് വാര്‍ഷിക സമ്മേളനവും ക്രിസ്തുമസ് പുതുവല്‍സര ആഘോഷങ്ങളും ജനവരി 4 നു വൈകിട്ട് 6.00 മണിക്ക് ലിവര്‍പൂള്‍ ഐറിഷ് സെന്ററില്‍ വച്ചു നടക്കും.
ഈ വര്‍ഷവും മുന്‍ വര്‍ഷങ്ങളിലേപ്പോലെ വൈവിധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴവച്ച ലിമ ക്രിസ്തുമസിന്റെയും പുതുവല്സരത്തിന്റെയും നിറവില്‍ ലിവര്‍പൂളിലെ മലയാളികള്‍ക്കായി ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നു. വേറിട്ട കലാ വിരുന്നുകളും, ക്രിസ്തുമസ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജു ഉതുപ്പ് 07931591307, ജോസ് മാത്യു 07906415736, സെബാസ്റ്റ്യന്‍ ജോസഫ് 07728474810

വാര്‍ത്ത അയച്ചത്: സാബു ചുണ്ടക്കാട്ടില്‍
(0%) (0 Votes)
Explore Mathrubhumi
Other News in this Section