റോമിലെ സീറോ മലബാര്‍ സഭാ ക്രിസ്മസ് ആഘോഷം
Posted on: 22 Dec 2012
റോം: റോമിലെ സീറോ മലബാര്‍ സമൂഹം ഡിസംബര്‍ 24ന് ക്രിസ്മസ് ആഘോഷിക്കും. വൈകീട്ട് അഞ്ച് മണിയ്ക്ക് ബസിലിക്ക സാന്ത അനസ്ത്യാസയില് ചടങ്ങുകള്‍ ആരംഭിക്കും. തിരുപ്പിറവി, ആഘോഷമായ സമൂഹബലി, പ്രസംഗം എന്നിവ നടക്കും. തുടര്‍ന്ന് കരോള്‍ ഗാന മത്സരം നടക്കും. മത്സരത്തില്‍ വിജയികളാകുന്ന യൂണിറ്റുകള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും.
25ന് രാവിലെ 10 മണിയ്ക്കും 11.30നുമായി മോന്തേ മാരിയോ, പിസാന, മല്ലിയാന, കസലീന എന്നീ സെന്ററുകളില്‍ വിശുദ്ധ കൂര്‍ബാനയും ക്രിസ്മസ് ചടങ്ങുകളും ഉണ്ടായിരിക്കും.
25ന് രാവിലെ 10 മണിയ്ക്കും 11.30നുമായി മോന്തേ മാരിയോ, പിസാന, മല്ലിയാന, കസലീന എന്നീ സെന്ററുകളില്‍ വിശുദ്ധ കൂര്‍ബാനയും ക്രിസ്മസ് ചടങ്ങുകളും ഉണ്ടായിരിക്കും.
വാര്‍ത്ത അയച്ചത്: ജോസ്മോന് കമ്മട്ടില്
(0%) (0 Votes)
Explore Mathrubhumi
Other News in this Section