ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകകളിലെ ക്രിസ്മസ് ആഘോഷം
Posted on: 22 Dec 2012
ബര്‍ലിന്‍: ജര്‍മനിയിലെ മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 25ന് രാവിലെ 9.30ന് ബോണിലെ പീട്രൂസ് ആസ്പത്രി പാരിഷ് ഹാളില്‍ വെച്ചും ഡിസംബര്‍ 26ന് രാവിലെ 9.30ന് ബിലെഫെല്‍ഡ് ബഥേലിലെ അസാഫ്യം ഹൗസില്‍ വെച്ചും നടക്കും. റവ.ഫാ.ഫിലിക്സ് യോഹന്നാന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെയാണ് ആഘോഷം നടക്കുക. തുടര്‍ന്ന് പാരിഷ് ഹാളില്‍ വിവഭസമൃദ്ധമായ ക്രിസ്മസ് വിരുന്നും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഉമ്മന്‍ കോയിപ്പുറത്ത്-02583 918208, എബ്രഹാം കോശി 0521 2701098, ജോണ്‍ കൊച്ചുകണ്ടത്തില്‍-02205 82915, കെ.വി.തോമസ്-0202 303544 എന്നിവരുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഉമ്മന്‍ കോയിപ്പുറത്ത്-02583 918208, എബ്രഹാം കോശി 0521 2701098, ജോണ്‍ കൊച്ചുകണ്ടത്തില്‍-02205 82915, കെ.വി.തോമസ്-0202 303544 എന്നിവരുമായി ബന്ധപ്പെടുക.
വാര്‍ത്ത അയച്ചത്: ജോണ്‍ കൊച്ചുകണ്ടത്തില്‍
(100%) (1 Vote)
Explore Mathrubhumi
Other News in this Section