ഐ.സി.സി വിയന്നയുടെ ക്രിസ്മസ് ആഘോഷം 24നും 25നും
Posted on: 21 Dec 2012
വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക ക്രിസ്മസ്ദിന പരിപാടികള്‍ നടക്കും. 25ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ഫാ. ജോയലിന്റെ കാര്‍മികത്വത്തില്‍ വിയന്നയിലെ മൈഡിലിംഗിലുള്ള മരിയ ലൂര്‍ദെസ് പള്ളിയില്‍ ആഘോഷമായ കുര്‍ബാനയും പ്രദക്ഷിണവും ഉണ്ടായിരിക്കും. ഫാ. ജോഷി പുതുശേരി ക്രിസ്മസ് സന്ദേശം നല്‍കും.
ഐ.സി.സി വിയന്നയുടെ മൂന്നാമത്തെ യുണിറ്റായ മാര്‍ ഈവാനിയോസ് മലങ്കര മിഷന്റെ തിരുകര്‍മ്മങ്ങള്‍ പ്ഫാറെ െ്രെബന്ഫെല്ഡ് ദേവാലയത്തില്‍ ഫാ. തോമസ് പ്രാശോഭിന്റെ കാര്‍മികത്വത്തില്‍ ഡിസംബര്‍ 24 ന് വൈകിട്ട് 7. 30ന് ആരംഭിക്കും. മലങ്കര ആരാധനക്രമം അനുസരിച്ചുള്ള തീയുഴലിച്ച ശുശ്രൂഷയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.
ഐ സി സി വിയന്നയുടെ ചാപ്ലിന് ഫാ. തോമസ് താണ്ടപ്പിള്ളി, അസി. ചാപ്ലിന് ജോയി പ്ലാതോട്ടത്തില്‍, ജനറല്‍ കണ്‍വീനര്‍ ജോസ് ഒലിമലയില്‍, ലിറ്റര്‍ജി കണ്‍വീനര്‍ വിന്‍സണ്‍ കള്ളികാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
വാര്‍ത്ത അയച്ചത് ജോബി ആന്റണി

(0%) (0 Votes)
Explore Mathrubhumi
Other News in this Section