LATEST NEWS

Loading...

Custom Search
+ -

ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും

Posted on: 21 Dec 2012

 


സാലിസ്‌ബെറി: സാലിസ്‌ബെറി മലയാളീസിന്റെ ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില്‍ വച്ച് സംഘടനയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നടന്നു. ഏലിയാമ്മ തോമസ് വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ക്കിടയില്‍ മത്സരം സംഘടിപ്പിച്ചാണ് ലോഗോ തയ്യാറാക്കിയത്.

സംഘടനയുടെ പ്രവര്‍ത്തന രൂപരേഖയും അടുത്ത വര്‍ഷത്തെ പരിപാടികളുടെ കലണ്ടറും ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് തയ്യാറാക്കി.

ഫാ. ചാക്കോ പനത്തറയുടെ പ്രാര്‍ത്ഥനാശീര്‍വ്വാദത്തോടെ തുടങ്ങുന്ന ത്രിദിന ക്രിസ്മസ് കരോള്‍ ഉണ്ടാകും. ജനവരി 5 നാണ് ക്രിസ്മസ്, ന്യ ഇയര്‍ ആഘോഷം.

വാര്‍ത്ത അയച്ചത് അപ്പച്ചന്‍ കണ്ണഞ്ചിറ
(0%) (0 Votes)

 

 

Other News in this Section

 

x