'പാരോപകാരം' അയര്‍ലന്റില്‍ പ്രദര്‍ശിപ്പിച്ചു
Posted on: 20 Dec 2012

ഡബ്ലിന്‍: ഹ്രസ്വചിത്രം 'പാരോപകാരം' അയര്‍ലന്റില്‍ പ്രദര്‍ശിപ്പിച്ചു. യൂറോപ്യന്‍ മലയാളികളുടെ നിത്യജീവിതത്തില്‍ സംഭവിക്കാനിടയുള്ള സംഭവത്തെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം ഒരുക്കിയിട്ടുള്ളത്.
കഥ, തിരക്കഥ, ഛായാഗ്രഹണം, ചിത്രസംയോജനം, സംവിധാനം-ജയ്.കെ.ജോണ്‍. വിനോദ് പന്തളവും അജയന് കോട്ടയവുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സ്ത്രീശബ്ദം-കല വിനോദ്. ശബ്ദലേഖനവും സംഗീതവും സോജു.പി.മര്‍ക്കോസ്.
ചിത്രത്തിന്റെ ലിങ്ക്: http://www.youtube.com/watch?v=Pj3qL2XpgCo
വാര്‍ത്ത അയച്ചത്: റോണി കുരിശിങ്കല്‍
(0%) (0 Votes)
Explore Mathrubhumi
Other News in this Section





