ഡബ്ലിന്‍ സീറോ മലബാര്‍ സഭ ക്രിസ്മസ് കുര്‍ബാന സമയക്രമം
Posted on: 19 Dec 2012
ഡബ്ലിന്‍: തിരുപ്പിറവി ആഘോഷിക്കുവാന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുങ്ങി. ക്രിസ്മസിനോടനുബന്ധിച്ചുള്ള മലയാളം കുര്‍ബാനയുടെ സമയക്രമം താഴെപ്പറയുന്നു.
ഡിസംബര്‍ 24 ന് 2.30 p.m-സെന്റ് മാര്‍ക്സ് ദേവാലയും, സ്പ്രിംഗ്ഫീല്‍ഡ്, താല
ഡിസംബര്‍ 24 ന് 2.30 p.m- മെറിയോണ്‍ ദേവാലയം, ബ്ലാക്ക് റോക്ക്
ഡിസംബര്‍ 24 ന് 5.30 p.m- മേരി ഇമ്മാക്കുലേറ്റ് ദേവാലയം, ഇഞ്ചിക്കോര്‍
ഡിസംബര്‍ 24 ന് 1130 p.m- സെന്റ് ഫിനിയാന്‍സ് ദേവാലയം, സ്വോര്‍ഡ്സ്.
ഡിസംബര്‍ 25 ന് 2.30 p.m- സെന്റ് പീറ്റേഴ്സ് ദേവാലയം, ഫിസ് ബോഗോ
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.മനോജ് പൊന്കാട്ടില് - 0877099811
ഫാ.മാത്യു അറക്കപ്പറമ്പില്‍ - 0876781915

വാര്‍ത്ത അയച്ചത് : രാജു കുന്നക്കാട്ട്
(0%) (0 Votes)
Explore Mathrubhumi
Other News in this Section