ത്രിദിന ആന്തരിക സൗഖ്യ ധ്യാനവും രോഗശാന്തി ശുശ്രൂക്ഷയും
Posted on: 30 Jul 2012
ഡാര്‍ലിംഗ്ട്ടന്‍: നോര്‍ത്തലര്‍ട്ടന്‍ ഡാര്‍ലിംഗ്ട്ടന്‍ പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ നയിക്കുന്ന ത്രിദിന ധ്യാനംആഗസ്ത് 17, 18 , 19 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഡാര്‍ലിംഗ്ട്ടനില്‍ വെച്ച് നടക്കും.
കുട്ടികള്‍ക്കായി സെഹിയോന്‍ യു.കെ മിഷന്റെ കിഡ്‌സ് ഫോര്‍ കിങ്ങ്ഡം ടീം നയിക്കുന്ന പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂക്ഷകള്‍ ശനിയാഴ്ച നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: Rev. Fr. Saji. Thottathil - 07852582217, Mathew ( Northallerton )- 07912344516, Mathew Jose – 07956496775, Laiju - 07877092954, Dr. Gerald –07861247929

വാര്‍ത്ത അയച്ചത്: മാത്യു ജോസഫ്
(0%) (0 Votes)
Explore Mathrubhumi
Other News in this Section