LATEST NEWS

Loading...

Custom Search
+ -

കീത്തലില്‍ ക്രിസ്റ്റീന്‍ ധ്യാനം ആഗസ്ത് 8 മുതല്‍

Posted on: 30 Jul 2012

 

കീത്തലി: യു.കെ.സെഹിയോന്‍ മിനിസ്ട്രിയുടെ മേല്‍നോട്ടത്തില്‍ ക്രിസ്റ്റീന്‍ ധ്യാനം കീത്തലില്‍ അടുത്ത മാസം 8,9,10 തീയതികളില്‍ നടക്കും. സെന്റ് ആന്‍ഡ് ചര്‍ച്ചില്‍ എല്ലാ ദിവസവും 9 മണി മുതല്‍ വൈകീട്ട് 5 വരെയാണ് ധ്യാനം.

5 വയസ്സു മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് ത്രിദിന ധ്യാനത്തില്‍ സംബന്ധിക്കാവുന്നതാണ്. ആദ്യ രണ്ട് ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് കുര്‍ബാന ഉണ്ടായിരിക്കും. സമാപന ദിവസം ഉച്ചക്ക് 12 നാണ് ദിവ്യബലി. ധ്യാനത്തില്‍ സംബന്ധിക്കുന്നവര്‍ ഉച്ചഭക്ഷണം കരുതേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സെന്‍ ജേക്കബ് - 07832968025
ഡേവിഡ് പോള്‍ - 07533692751

ധ്യാനവേദി: St. Ann's Catholic Church, North Street, Keighley, BD213AD

വാര്‍ത്ത അയച്ചത് : സഖറിയ പുത്തന്‍കളം

(0%) (0 Votes)

 

 

Other News in this Section