LATEST NEWS

Loading...

Custom Search
+ -

വിഗന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം

Posted on: 30 Jul 2012

 

വിഗന്‍: വിഗനിലെ മലയാളി സമൂഹത്തിനുവേണ്ടി വിഗന്‍ മലയാളി അസോസിയേഷന്‍ ഒരുക്കുന്ന ഓണാഘോഷ പിരപാടികള്‍ ആഗസ്ത് 29 ന് വിഗനിലെ സെന്റ് മേരീസ് പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധയിനം കലാകായിക മത്സരങ്ങള്‍ നടത്തപ്പെടുന്നതാണ്. ഓണസദ്യയും ഉണ്ടായിരിക്കും. പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളെ മുന്‍കൂട്ടി അറിയിക്കണമെന്ന് പ്രസി.അജിത് ലൂക്കോസും സെക്ര.ജോമോന്‍ എബ്രഹാമും അറിയിച്ചു.

വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍

(0%) (0 Votes)

 

 

Other News in this Section