LATEST NEWS

Loading...

Custom Search
+ -

യു.കെ.കെ.സി.എ.കണ്‍വെന്‍ഷന്‍

Posted on: 19 May 2012

 

മാല്‍വെണ്‍ഹില്‍സ്: ജൂണ്‍ 30 ന് നടക്കുന്ന യു.കെ.കെ.സി.എ. കണ്‍വെന്‍ഷന്‍ ഈ വര്‍ഷംവിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു. പ്രസിഡന്റ് ലേവി പടപുരയ്ക്കല്‍ നേതൃത്വം നല്‍കി ജിജോ മാധവപ്പള്ളിയുടെ ചുമതലയിലാണഅ കലാസന്ധ്യ ഒരുക്കുന്നത്.

വൈ.പ്രസി.ജിജോ മാധവപ്പള്ളി, പ്രിയ മാര്‍ട്ടിന്‍, ബിജു പന്നിവേലില്‍, ജേക്കബ് മൂരിക്കുന്നേല്‍, റെമി പഴയടത്ത്, ജോസി ജോസ്, പ്രിന്‍സ് ജോസഫ്, ജോണി മാത്യു ഫിലിപ്പ് എന്നിവര്‍ അംഗങ്ങളാണ്.

വാര്‍ത്ത അയച്ചത് : സഖറിയ പുത്തന്‍കളം

(0%) (0 Votes)

 

 

Other News in this Section