LATEST NEWS

Loading...

Custom Search
+ -

ഉപവാസ പ്രാര്‍ത്ഥനകള്‍ക്കു മാര്‍ച്ച് 28ന് തുടക്കം

Posted on: 22 Mar 2012

 

നോര്‍ത്ത് ഈസ്റ്റ്: സന്ദര്‍ലാന്‍ഡില്‍ മെയ് 7ന് രാവിലെ 9 മുതല്‍ 4 വരെ നടക്കുന്ന ഒന്നാം നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന് മുന്നോടിയായി ഈ ശുശ്രൂഷയുടെ വിജയത്തിനായി വിശ്വാസ സമൂഹം ഒന്നടങ്കം ഉപവാസ പ്രാര്‍ത്ഥനകള്‍ക്ക് മാര്‍ച്ച് 28 ന് തുടക്കം കുറിക്കുന്നു.

ഫാ.സജി തോട്ടത്തിലിന്റെ നേതൃത്വത്തില്‍ കൂടിയ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ നോര്‍ത്ത് ഈസ്റ്റിലെ എല്ലാ മാസ്സ് സെന്ററുകളിലെയും വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ ശുശ്രൂഷ വിജയങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ടീമിനെ തിരഞ്ഞെടുക്കുകയും, തുടര്‍ച്ചയായ മാധ്യസ്ഥപ്രാര്‍ത്ഥനകള്‍ നടത്തുവാനും തീരുമാനിച്ചു. നോര്‍ത്ത് ഈസ്റ്റില്‍ നടക്കുന്ന, സെഹിയോന്‍ യു.കെ.യുടെ നേതൃത്വത്തിലുള്ള ആദ്യ പ്രാര്‍ത്ഥന യജ്ഞത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലം:

സെന്റ് ജോസഫ്‌സ് ചര്‍ച്ച്, മില്‍ഫീല്‍ഡ്, സന്ദര്‍ലാന്‍ഡ് , SR46HP

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Manoj- 07949504421
Dr. Gerald- 07861247929
Sojan- 07869112118
Binu- 07890023142
Reji – 07828151504
Alsion- 07931136243

വാര്‍ത്ത അയച്ചത്: മാത്യു ജോസഫ്

(0%) (0 Votes)

 

Other News in this Section