LATEST NEWS

Loading...

Custom Search
+ -

ജര്‍മ്മനന്‍ കണ്‍സള്‍ട്ടന്‍സി സെന്റര്‍ തുടങ്ങി

Posted on: 21 Feb 2012

 

ഫ്രാങ്ക്ഫര്‍ട്ട് : ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ജര്‍മ്മനിയിലേക്കുള്ള വഴികാട്ടിയായി തിരുവനന്തപുരം ആസ്ഥാനമായി കേരളത്തില്‍ 'അഇഅഉ ഏഘഛആഅഘ ഋറൗരമശേീി & ഇമൃലലൃ ഇീിൗെഹമേിര്യ ജ്‌.േഘറേ.' എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചിരിക്കുന്നു. ഈ സ്ഥാപനത്തിന്റെ ഒരു കോര്‍പ്പറേറ്റ് ആസ്ഥാനം ഡോ.സാമുവല്‍ മാര്‍ ഐറേനിയസ് തിരുമനസ്സുകൊണ്ട് ആശീര്‍വദിച്ചു.

വാര്‍ത്ത അയച്ചത് : ജോര്‍ജ് തോമസ്‌
(0%) (0 Votes)

 

 

Other News in this Section

 

x