ബര്‍മിങ്ഹാമില്‍ ഓണാഘോഷം നടത്തി
Posted on: 08 Sep 2010

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. രാവിലെ 10 ന് വടംവലിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് വിവിധ കലാ-കായിക ഇനങ്ങളും ഓണസദ്യയും നടന്നു. 12 മണിക്ക് അതിരൂപത ചാപ്ലിന്‍ ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട് ഉദ്ഘാടനം ചെയ്തു. മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. വാര്‍ത്ത അയച്ചത്: വര്‍ക്കി പെരിയപുറം
(0%) (0 Votes)
Explore Mathrubhumi
Other News in this Section





