ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫാമിലി കോണ്‍ഫ്രന്‍സ്
Posted on: 02 Sep 2010

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യു.കെ, യൂറോപ്പ്, ആഫ്രിക്കന്‍ രൂപതയുടെ ഫാമിലി കോണ്‍ഫ്രന്‍സ് യു.കെയിലെ സ്റ്റീവനേജില്‍ ആഗസ്ത് നടത്തി. ഡോ. മാത്യു മാര്‍ തിമോത്തിയോസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഫാദര്‍ ഡോ. ജേക്കബ് കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 300 ഓളം പേര്‍ പങ്കെടുത്തു. റെജി തോമസ്. ഡോ. സെന്‍ കല്ലുമ്പുറം, മാത്യു തോമസ് എന്നിവരായിരുന്നു കണ്‍വീനര്‍മാര്‍.
ഫാദര്‍ ഡോ. ജേക്കബ് കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 300 ഓളം പേര്‍ പങ്കെടുത്തു. റെജി തോമസ്. ഡോ. സെന്‍ കല്ലുമ്പുറം, മാത്യു തോമസ് എന്നിവരായിരുന്നു കണ്‍വീനര്‍മാര്‍.
വാര്‍ത്ത അയച്ചത്: റെജി തോമസ്
(0%) (0 Votes)
Explore Mathrubhumi
Other News in this Section