LATEST NEWS

Loading...

Custom Search
+ -

ജി.സി.എസ്.ഇ പരീക്ഷയില്‍ നീതുവിനും നിഷയ്ക്കും ഉന്നതവിജയം

Posted on: 02 Sep 2010

 

ബര്‍മിങ്ഹാം: ജി.സി.എസ്.ഇ പരീക്ഷയില്‍ മലയാളികളായ നീതു ബില്ലിയ്ക്കും നിഷ തോമസിനും ഉന്നതവിജയം. നീതു 12 എ പ്ലസും ഒരു എയും നേടിയപ്പോള്‍ എ ലവല്‍ പരീക്ഷയില്‍ നിഷ മൂന്ന് എ പ്ലസും ഒരു എയും നേടി.

ബര്‍മിങ്ഹാം അബി കോളേജിലെ പ്രൊഫ.ബില്ലി ഗ്രഹാം മാത്യുവിന്റെയും മാത്യു ബോള്‍ട്ടണ്‍ കോളേജിലെ പ്രൊഫ.സൂസന്‍ ഫിലിപ്പിന്റെയും മകളാണ് നീതു. കോട്ടയം കങ്ങഴ സ്വദേശിയാണ് ബില്ലി. ബര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ പാര്‍ട്ട് ടൈം പ്രൊഫസറായ തോമസ് സെബാസ്റ്റിയന്റെയും മേരി തോമസിന്റെയും മകളാണ് നിഷ.




വാര്‍ത്ത അയച്ചത്: അപ്പച്ചന്‍ കണ്ണഞ്ചിറ
(0%) (0 Votes)

Other News in this Section