ബ്രിസ്‌ബെന്‍ : വചനപ്രഘോഷകനായ ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന കുടുംബവിശുദ്ധീകരണ ധ്യാനം ജൂലായ് 12 മുതല്‍ 14 വരെ ബ്രിസ്‌ബെനില്‍ നടക്കും. നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തിലാണ് ധ്യാനം. ഇതോടൊപ്പം കുട്ടികള്‍ക്കായുള്ള പ്രത്യേകധ്യാനവും നടക്കുമെന്ന് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.തോമസ് അരീക്കുഴി അറിയിച്ചു.
688 നഡ്ജി റോഡിലാണ് നോര്‍ത്ത്...
മെല്‍ബണ്‍ : മെല്‍ബണിലെ സീറോ മലബാര്‍ സഭയുടെ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍...
ടൗണ്‍സ് വില്ലെ: ഓഐസിസി ടൗണ്‍സ് വില്ലെ ഒന്നാംവാര്‍ഷികവും പാചകമേളയും സംഘടിപ്പിച്ചു....
ബ്രിസ്ബന്‍: ആഗസ്ത് 24 ന് ഇപ്‌സ്‌വിച്ചില്‍ നടക്കുന്ന ഓള്‍ ഓസ്‌ട്രേലിയ സെവന്‍സ്...
ന്യൂഡല്‍ഹി:ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികള്‍ക്ക് ഇനി റേഡിയോയിലൂടെ മാതൃഭാഷ കേള്‍ക്കാം.
ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ദേശീയ മാധ്യമ ശൃംഖലയായ എസ്.ബി.എസ്. ആണ് മലയാളത്തില്‍ റേഡിയോ പ്രക്ഷേപണം...
ബ്രിസ്‌ബെന്‍: എം.ജി.ശ്രീകുമാര്‍ നയിക്കുന്ന ശ്രീരാഗമേള ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ അരങ്ങേറും.
ഒക്ടോബര്‍ 18 ന് പര്യടനം ആരംഭിക്കുന്ന സംഘത്തില്‍ പ്രദീപ് ബാബു, ആന്‍ മേരി, സിസിലി എന്നിവരുടെ ഗാനങ്ങളും,...
Explore Mathrubhumi







