ബ്രിസ്ബെനില്‍ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം
Posted on: 19 Dec 2012
ബ്രിസ്ബെന്: സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റി സൗത്ത് ബ്രിസ്ബെന് ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ പുതുമയാര്‍ന്ന പരിപാടികളോടെ ആരംഭം കുറിച്ചു.
ഡിസംബര്‍ 20,21,22,23 തീയതികളില്‍ വൈകീട്ട് 6 മണി മുതല്‍ വിവിധ വാര്‍ഡുകളില്‍ മിശിഹയുടെ തിരുപ്പിറവിയുടെ സ്നേഹത്തിന്റെയും സമാധാനത്തിന്റയും ത്യാഗത്തിന്റെയും സന്ദേശവുമായി വിവിധ കരോള്‍ ടീമുകള്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കും. ഇതിനോടൊപ്പം പുല്‍ക്കൂട് നിര്‍മ്മാണമത്സരവും ഒരുക്കിയിട്ടുണ്ട്.
24 ന് രാത്രി 8 മണിക്ക് അനര്‍ലി മേരി ഇമാക്കുലേറ്റ് ദേവാലയത്തില്‍ വെച്ച് ഫാ.ജോസഫ് തോട്ടങ്കരയുടെ കാര്‍മ്മികത്വത്തില്‍ ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. കുര്‍ബാനക്കു ശേഷം സാന്താക്ലോസിന്റെ സാന്നിധ്യത്തില്‍ ക്രിസ്മസ് ട്രീ റാഫില്സും ഉണ്ടായിരിക്കും.
31 ന് അനര്‍ലി മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ വൈകീട്ട് 7 മണിക്ക് വര്‍ഷാവസാന പ്രാര്‍ത്ഥനകള്‍ ആരംഭിക്കും. തുടര്‍ന്ന് ആരാധനയും വര്ഷാരംഭപ്രാര്ത്ഥനകളും തുടര്‍ന്ന് ആഘോഷകരമായ കുര്‍ബാനയും ഫാ.ജോസഫ് തോട്ടങ്കരയുടെ കാര്‍മ്മികത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.

വാര്‍ത്ത അയച്ചത് : മനു ആന്റണി
(0%) (0 Votes)
Explore Mathrubhumi
Other News in this Section