സ്വാമി ഉദിത് ചൈതന്യ ഓസ്ട്രേലിയയില്‍
Posted on: 19 Dec 2012
മെല്‍ബണ്‍: സ്വാമി ഉദിത് ചൈതന്യ തന്റെ ഓസ്ട്രേലിയന്‍ പര്യടനം 2013 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 2 വരെ നടത്തുന്നു. 19ന് മെല്‍ബണില്‍ എത്തുന്ന സ്വാമി 22, 23, 24 തീയതികളില്‍ മെല്‍ബണില്‍ നടക്കുന്ന പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതാണ്. 27 മുതല്‍ മാര്‍ച്ച് 2 വരെ സ്വാമി സിഡ്നി, ബ്രിസ്ബെന് നഗരങ്ങള്‍ സന്ദര്‍ശനം നടത്തുന്നതുമാണ്.ഫെബ്രുവരി 19 മുതല്‍ 22 വരെയും 25 മുതല്‍ 27 വരെയും സ്വാമിയുടെ സന്ദര്‍ശനം ആഗ്രഹിക്കുന്ന ഓസ്ട്രേലിയയുടെ മറ്റു ഭാഗങ്ങളില്ലുള്ളവരും. മെല്‍ബണ്‍ പരിപാടികളില്‍ പങ്കെടുക്കുവാനും സംഘടിപ്പിക്കുവാനും താത്പര്യമുള്ളവരും വിശദവിവരങ്ങള്‍ക്കു ബന്ധപ്പെടുക.
സജു 0422365868 / സജിത്ത് 0414232349
വാര്‍ത്ത അയച്ചത് : ജോസ് എം ജോര്‍ജ്ജ്
(0%) (0 Votes)
Explore Mathrubhumi
Other News in this Section






