മലയാളികള്‍ക്ക് സ്വന്തമായി പുതിയ ഓണ്‍ലൈന്‍ റേഡിയോ
Posted on: 19 Dec 2012
മെല്‍ബണ്‍: എഴുത്തിനോടും കലയോടും ആഭിമുഖ്യമുള്ള മെല്‍ബണിലെ ഒരു ചെറു സംഘമാണ് ദേശാന്തരങ്ങളില്‍ ചിതറിക്കിടക്കുന്ന മലയാളികള്‍ക്കായി ഓസ്ട്രേലിയയില്‍ നിന്നും ഒരു മലയാളം റേഡിയോ എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചു കൊണ്ട് 24 മണിക്കൂറും പ്രക്ഷേപണം ചെയ്യുന്ന ഈ ഓണ്‍ലൈന്‍ റേഡിയോയും ആയി മുന്‍പോട്ടു വന്നിരിക്കുന്നത്.
പ്രസ്തുത റേഡിയോ നവംബര്‍ 1 നു കേരളപ്പിറവി ദിനത്തില്‍ ആദ്യ സ്ട്രീമിംഗ് നടത്തി തുടക്കം കുറിച്ചു. ഡിസംബര്‍ 25 ന് ക്രിസ്തുമസ് ദിനത്തില്‍ കൂടുതല്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്തുകൊണ്ട് 'റേഡിയോ മലയാളം' അതിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്
മലയാളത്തേ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കായി റേഡിയോ മലയാളം http://www.facebook.com/l.php?u=http%3A%2F%2F www.radiomalayalam.net&h=SAQHOraiP&s=1 എന്നാ വെബ്സൈറ്റ് വഴിയും Android, iPhone ആപ്ലിക്കേഷന്‍ രൂപത്തില്‍ സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലെറ്റ് കമ്പ്യൂട്ടര്കളിലും ലഭ്യമാണ്
വാര്‍ത്ത അയച്ചത് : ജോസ് എം ജോര്‍ജ്ജ്

(0%) (0 Votes)
Explore Mathrubhumi
Other News in this Section