ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരം 2012
Posted on: 01 Aug 2012
ബ്രിസ്‌ബെന്‍: ഓണാഘോഷത്തോടനുബന്ധിച്ച് ഓസ്‌ട്രേലിയന്‍ പ്രവാസി മലയാളികള്‍ക്ക് കൈരളി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള നാലാമത് വടംവലി മത്സരം വിവിധ പരിപാടികളോടെ അനര്‍ലി സ്‌കൗട്ട് ഹാള്‍ മൈതാനിയില്‍ ആഗസ്ത് 18 ന് രാവിലെ 10.30 ന് ആരംഭിക്കും.
കേരനാടിന്റെ രുചിയൂറുന്ന നാടന്‍ വിഭവങ്ങളുമായി ഭക്ഷണ സ്റ്റാളുകള്‍, ഫ്രീ പാര്‍ക്കിംഗ് സൗകര്യം എന്നിവയും ഉണ്ടായിരിക്കും.
വിജയികള്‍ക്ക് ക്യാഷ് പ്രൈസും കൈരളി എവര്‍ റോളിംഗ് ട്രോഫിയും പങ്കെടുത്ത എല്ലാടീമുകള്‍ക്കും പ്രോത്സാഹനസമ്മാനവും ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
സിബിന്‍ ജോസ് - 0422202877
ഷോജന്‍ വര്‍ഗീസ് - 0415408668
വര്‍ഗീസ് വടക്കന്‍ - 0421591517
ഷിബു സെബാസ്റ്റിയന്‍ - 0431149804
സ്ഥലം - 24 Arnwood Place, Annerley, Brisbane
സമയം 10.30 a.m.

വാര്‍ത്ത അയച്ചത് : മനു ആന്റണി പോത്താനിക്കാട്ട്
(0%) (0 Votes)
Explore Mathrubhumi
Other News in this Section