LATEST NEWS

Loading...

Custom Search
+ -

മെല്‍ബണില്‍ 'സോങ്‌സ് ഓഫ് പ്രേയ്‌സ്' ഗാനസന്ധ്യ

Posted on: 17 Jul 2012

 



ആസ്‌ട്രേലിയ,മെല്‍ബണ്‍ : മെല്‍ബണ്‍ സി. എസ്. ഐ ഇടവകയുടെ ആഭിമുഖ്യത്തില്‍ 'സോങ്‌സ് ഓഫ് പ്രേയ്‌സ്' ഗാനസന്ധ്യ ആഗസ്റ്റ് 4നു വൈകീട്ട് 6 മണി മുതല്‍ ഹാംടണ് പാര്‍ക്ക്, റിവര്‍ഗം പെര്‍ഫൊര്‍മിങ്ങ് ആര്‍ട്‌സ് സെന്ററില്‍ വച്ചു നടത്തപെടും. 'നിത്യസ്‌നേഹത്താല്‍ എന്നെ സ്‌നേഹിച്ചു', 'ക്രൂശീല്‍ കണ്ടു ഞാന്‍ നിന്‍ സ്‌നേഹത്തെ' തുടങ്ങിയ ഗാനങളുടെ രചയിതവും, ഗായകനുമായ സാമുവല്‍ വില്‍സണ്‍ ഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മെല്‍ബണ്‍ സി. എസ്. ഐ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. ടിക്കറ്റുകള്‍ക്കു 0413646024, 0433222440, 0413450775 എന്നീ നമ്പരുകളില്‍ ബന്ധപെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ാലഹയീൗൃിലരശെരവൗൃരവ.ീൃഴ.മൗ സന്ദര്‍ശിക്കുക



(100%) (1 Vote)

 

 

Other News in this Section