ഇന്ത്യാ അറ്റ്മിന്‍ഡില്‍ ഫെസ്റ്റ് കൗതുകമായി
Posted on: 09 Jul 2012
ഡാര്‍വിന്‍: ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയും നോര്‍ത്തേണ്‍ ടെറിറ്ററി ഗവണ്‍മെന്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ഇന്ത്യ അറ്റ് മിന്‍ഡില്‍ കാണികള്‍ക്ക് കൗതുകമായി. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും സ്റ്റാളുകളും, തിരുവാതിര തുടങ്ങി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ഡാര്‍വിന്‍ മലയാളി ഫോറം വക വിവിധ ഭക്ഷ്യ വിഭവങ്ങളടങ്ങിയ സ്റ്റാളുകളും ഒരുക്കിയിരുന്നു. വൈകീട്ട് 4 മുതല്‍ 10 വരെയാണ് ഫെസ്റ്റ് അരങ്ങേറിയത്.വാര്‍ത്ത അയച്ചത്: ജോസ് എം. ജോര്‍ജ്
(0%) (0 Votes)
Explore Mathrubhumi
Other News in this Section





