LATEST NEWS

Loading...

Custom Search
+ -

തോമസ് ജോസഫിന് കമ്യൂണിറ്റി സര്‍വീസ് എക്‌സലന്‍സെ അവാര്‍ഡ്‌

Posted on: 23 Dec 2011

 

ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി ചെയ്ത സമഗ്ര സംഭാവനകളെ പ്രകീര്‍ത്തിച്ചു മലയാളി ആയ തോമസ് ജോസഫിന് വിക്ടോറിയ കമ്യൂണിറ്റി സര്‍വീസ് എക്‌സലന്‍സെ അവാര്‍ഡ് ഗവര്‍ണര്‍ ആലേക്‌സ് ചേര്‍നോവ് നല്കി ആദരിച്ചു. വിക്ടോറിയ ഗവണ്‍മെന്‍റ് ഹൗസില്‍ വച്ച് നടത്തിയ വര്‍ണ്ണാഭമായ ചടങ്ങില്‍ വിക്ടോറിയ പ്രീമിയര്‍ ടെഡ് ബാലിയ്, മല്‍ടി കള്‍ച്ചറല്‍ മിനിസ്റ്റര്‍ നികോളസ് കൊട്‌സിറസ്, പോലീസ് കമ്മീഷണര്‍ കെന്‍ ലായ് കൂടാതെ പാര്‍ലമെന്‍റ് മെമ്പര്‍മാരും ഇന്ത്യന്‍ സമൂഹത്തിലെ പല പ്രധാന വ്യക്തികളും പങ്കെടുത്തു.


വാര്‍ത്തകള്‍ അയച്ചത് : തോമസ് എബ്രഹാം
(100%) (1 Vote)

Other News in this Section