LATEST NEWS

Loading...

Custom Search
+ -

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സ്വീകരണം നല്‍കി

Posted on: 07 Sep 2010

 

മെല്‍ബണ്‍: മെല്‍ബണ്‍ സന്ദര്‍ശനത്തിന് എത്തിയ കാഞ്ഞിരപ്പള്ളി എം.എല്‍.എ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മെല്‍ബണിലെ ഡെന്റിനോംഗില്‍ സ്വീകരണം നല്‍കി. റോയ് ജോണിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സെബാസ്റ്റിയന്‍ ഒറവന്‍കര സ്വാഗതം ആശംസിച്ചു.



ബ്രദര്‍ ജോസി കിഴക്കേത്തല, റൂബി.എസ്.വാര്യര്‍ (വിക്ടോറിയ മലയാളി അസോസിയേഷന്‍), തോമസ് വാതപ്പള്ളി (പ്രവാസി കേരള കോണ്‍ഗ്രസ്), റെജി പാറയ്ക്കന്‍ (ഝി.എം.സി ഓസ്‌ട്രേലിയ പ്രോവിന്‍സ്) എന്നിവര്‍ പ്രസംഗിച്ചു. വര്‍ഗീസ് പൈനാടത്ത്, ഐസക് എട്ടുപാറ എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് കണ്ണന്താനം മറുപടി നല്‍കി.

വാര്‍ത്ത അയച്ചത്: റെജി പാറയ്ക്കന്‍
(100%) (1 Vote)

Other News in this Section