LATEST NEWS

Loading...

Custom Search
+ -

ബെറാക്ക അയല്‍ക്കൂട്ടത്തിന്റെ ഓണാഘോഷം വര്‍ണ്ണാഭമായി

Posted on: 07 Sep 2010

 



മെല്‍ബണ്‍: ബെറിക്കിലെ മലയാളികള്‍ ഒത്തുചേര്‍ന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഓണാഘോഷം നടത്തി. സെപ്തംബര്‍ 5 ന് സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാളിലായിരുന്നു പരിപാടികള്‍ നടന്നത്. രവി കല്ലുങ്കല്‍ ഓണസന്ദേശം നല്‍കി. തുടര്‍ന്ന് ഓണസദ്യയും പരിപാടികളും നടന്നു. കോര്‍ഡിനേറ്റര്‍ സെബാസ്റ്റിയന്‍ നന്ദി പറഞ്ഞു.

വാര്‍ത്ത അയച്ചത്: ബിജു അരീക്കല്‍
(100%) (1 Vote)

Other News in this Section