LATEST NEWS

Loading...

Custom Search
+ -

ഡോ.വര്‍ഗീസ് മൂലന് സ്വീകരണം നല്‍കും

Posted on: 02 Sep 2010

 

മെല്‍ബണ്‍: ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ ആഗോള ചെയര്‍മാന്‍ ഡോ.വര്‍ഗീസ് മൂലന് ഓസ്‌ട്രേലിയ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും.

കറി പൗഡര്‍ വ്യവസായരംഗത്ത് വര്‍ഷങ്ങളായി വിജയം വരിച്ചിട്ടുള്ള വര്‍ഗീസ് മൂലന് ആഗസ്തില്‍ ക്വാലാലംപൂരില്‍ നടന്ന ചടങ്ങില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.





വാര്‍ത്ത അയച്ചത്: റെജി പാറക്കന്‍
(0%) (0 Votes)

Other News in this Section