LATEST NEWS

Loading...

Custom Search
+ -

കലാഭവന്‍ മണിയും സംഘവും ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നു

Posted on: 01 Sep 2010

 

മെല്‍ബണ്‍: ചലച്ചിത്രതാരം കലാഭവന്‍ മണിയും സംഘവും ഒക്‌ടോബര്‍ മൂന്നാം വാരം ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നു. വിവിധ പരിപാടികളില്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിലെ ഗായകരും മിമിക്രി കലാകാരന്മാരും പങ്കെടുക്കും. ഇവര്‍ ഒരാഴ്ച ഓസ്‌ട്രേലിയയില്‍ ഉണ്ടാകും. വിവരങ്ങള്‍ക്ക്: അലക്‌സ് കുന്നത്ത്-0402567431, ജോര്‍ജ് എബ്രഹാം-0403284902, ഐസക് എട്ടുപറ-0431184254.


വാര്‍ത്ത അയച്ചത് റെജി പാറയ്ക്കന്‍

(30%) (2 Votes)

Other News in this Section