അമേരിക്കയില്‍ ആദ്യമായി കേരളാ ബ്രൈഡല്‍ ഷോ
Posted on: 23 Dec 2012
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കേരളീയ വധൂവരന്മാര്ക്കായിമള്ട്ടി മീഡിയ പ്രൊഫഷനല്‍ ഗ്രൂപ്പ് ഓഫ് നോര്‍ത്ത് അമേരിക്ക (എം.പി.ജി.എന്‍.എ.)യുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ ആദ്യമായി ''മംഗല്ല്യം 2013'' എന്ന പേരില്‍ ഒരുസമ്പൂര്‍ണ്ണ കേരള ബ്രൈഡല്‍ ഷോ അരങ്ങേറുന്നു.
2013 മാര്‍ച്ച് 16-ന് ന്യൂയോര്‍ക്കിലെ കേരളാ സെന്ററില്‍ വെച്ച് നടക്കുന്ന അമേരിക്കയിലെ ആദ്യത്തെ കേരളാ ബ്രൈഡല്‍ ഷോയുടെ അണിയറപ്രവര്‍ത്തകര്‍ അതിവിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മലയാളി സമൂഹത്തിന് എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള എല്ലാ നൂതന സാങ്കേതിക മികവോടും കൂടി മുഴുവന്‍ സമയവും ലൈവ് എന്റര്‍ടൈന്‍മെന്റ് സ്റ്റേജ് പ്രോഗ്രാം, ഫാഷന്‍ ഷോ, വിവിധ സമുദായത്തിലുള്ള യുവാക്കള്‍ക്കായി പ്രത്യേകം പ്രീ മാര്യേജ് കൗണ്‍സലിംഗ് എന്നിവയും, ജ്വല്ലറി, ടെക്സ്റ്റൈത്സ്, ബ്യൂട്ടീഷന്‍സ്, വീഡിഗ്രാഫി, ഫോട്ടോഗ്രാഫി, കാറ്ററിംഗ്, ആല്‍ബം പ്രൊഡ്യൂസേഴ്സ്, ഡി.ജെ., ഇവന്റ് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലെപ്രഗത്ഭരുടെ സമ്പൂര്‍ണ്ണ പങ്കാളിത്തത്തോടുകൂടി നടക്കുന്ന അമേരിക്കയിലെ ആദ്യത്തെ കേരള ബ്രൈഡല്‍ ഷോ മലയാളി സമൂഹത്തിന് ഒരു വ്യത്യസ്ഥ അനുഭവം തന്നെ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രവേശനം സൗജന്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 516 775 0400, 914 434 4158, 914 481 7676

വാര്‍ത്ത അയച്ചത്: മൊയ്തീന് പുത്തന്‍ചിറ
(20%) (1 Vote)
Explore Mathrubhumi
Other News in this Section