LATEST NEWS

Loading...

Custom Search
+ -

'മല്ലു സ്റ്റാര്‍ എയര്‍ലൈന്‍ ഇന്‍ യു.എസ്.എ' ഏപ്രില്‍, മെയ് മാസങ്ങളില്‍

Posted on: 22 Dec 2012

 


ഡാലസ്: ഡാലസ് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച രസിക എന്റര്‍ടൈന്‍മെന്റ്‌സിന്റെ ആദ്യ സംരംഭമായ മല്ലു സ്റ്റാര്‍ എയര്‍ ലൈന്‍ ഇന്‍ യു.എസ്.എ 2013 സിനിമ ഷോ ഏപ്രില്‍ മെയ് മാസങ്ങളില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറും.

പ്രശസ്ത സിനിമാതാരങ്ങളായ വിഷ്ണുപ്രിയ, സരയു, നിഷാന്ത് സാഗര്‍, നീന കുറുപ്പ് തുടങ്ങിയവര്‍ക്കൊപ്പം എഷ്യാനെറ്റ് കോമഡി ഷോയിലെ രസിക ടീം ഹാസ്യതാരങ്ങളും, അമൃത ടി.വി സൂപ്പെര്‍ വ്യൂ വിന്നെര്‍, പ്രശസ്ത പിന്നണി ഗായകരെയും രസികയുടെ സംഘാടകര്‍ അമേരിക്കയിലെ കലാ പ്രേക്ഷകരുടെ ഇടയിലേക്ക് കൊണ്ടുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജേക്കബ് പി. ജെയിംസ് (972 839 7591), തോമസ് എബ്രഹാം (214 514 3849), മെര്‍ലിന്‍ കുരുവിള (954 612 9343). എബി തോമസ് എന്നിവരുമായി ബന്ധപ്പെടുക. ഈമെയില്‍ വിലാസം: info@rasikausa.com.

വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
(20%) (1 Vote)

 

 

Other News in this Section