LATEST NEWS

Loading...

Custom Search
+ -

ജോസ് ചെറിയാന് കോസ്‌കോയുടെ പുരസ്‌കാരം

Posted on: 22 Dec 2012

 

ഡാളസ്: ജീവകാരുണ്യ പ്രവര്‍ത്തകനായ ജോസ് ചെറിയാന് കോസ്‌കോയുടെ പ്രത്യേക പുരസ്‌കാരം. ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററും അമേരിക്കയിലെ പ്രമുഖ വ്യവസായ സംരംഭമായ കോസ്‌കോയും ചേര്‍ന്ന് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയതിനാണ് പുരസ്‌കാരം.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തുടര്‍ച്ചയായി രണ്ട് തവണ 'ബിസിനസ് മെമ്പര്‍ ഓഫ് മന്ത്' എന്ന ബഹുമതി ജോസ് ചെറിയാനെ തേടിയെത്തിയിരുന്നു.

വാര്‍ത്ത അയച്ചത്: പി.പി.ചെറിയാന്‍
(0%) (0 Votes)

 

 

Other News in this Section

 

x