ശ്രീനാരായണഗുരുജയന്തിയും ഓണവും സംയുക്തമായി ആഘോഷിക്കും
Posted on: 17 Aug 2012
മേരിലാന്റ്: ശ്രീനാരായണ മിഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ രണ്ടിന് ശ്രീനാരായണ ഗുരുദേവജയന്തിയും ഓണവും സംയുക്തമായി ആഘോഷിക്കും.
ലന്‍ഹം മേരിലാന്റ് 6300 പ്രിന്‍സസ് ഗാര്‍ഡന്‍ പാര്‍ക്ക്‌വേയിലുള്ള മുരുകന്‍ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ സപ്തംബര്‍ രണ്ടിന് 11.30ന് ഗുരുദേവജയന്തി ആഘോഷങ്ങള്‍ ആരംഭിക്കും.
തുടര്‍ന്ന് പൊതുയോഗവും ഓണത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികളും അരങ്ങേറും. കേരളവിഭവങ്ങളോടുകൂടിയ ഓണസദ്യയോടെ പരിപാടികള്‍ സമാപിക്കും. പ്രവേശനം സൗജന്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ദുകുമാര്‍ പി - 4107471315, സുനില്‍രാജ് - 3013628511, ഡോ.വിജയ് ബാഹുലേയന്‍ - 4104652792, ലക്ഷ്മിക്കുട്ടി പണിക്കര്‍ - 3012104141, പാര്‍വതി രത്‌നകുമാര്‍ - 3019311899 എന്നിവരുമായി ബന്ധപ്പെടുക.
വാര്‍ത്ത അയച്ചത്: പി.പി.ചെറിയാന്‍

(0%) (0 Votes)
Explore Mathrubhumi
Other News in this Section