കാര്‍ണിവല്‍ ഗ്ലോറിയില്‍ മീഡിയാ സെമിനാര്‍
Posted on: 31 Jul 2012
ന്യൂയോര്‍ക്ക്: ഫോമയുടെ ക്രൂസ് കണ്‍വെന്‍ഷനില്‍ മീഡിയാ സെമിനാറില്‍ നടത്തുന്നു. സന്തോഷ് ജോര്‍ജ് ജേക്കബ് അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഡോ. ഡി. ബാബു പോള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
രാജു പള്ളം (ഏഷ്യാനെറ്റ് യു.എസ്.എ), ജോസ് ഏബ്രഹാം (മലയാളം ടെലിവിഷന്‍), ഫിലിപ്പ് മഠത്തില്‍ (ബോം ടിവി), സഖറിയാ കരുവേലി (എം.സി.എന്‍), ജെ. മാത്യൂസ് (ജനനി), ഡോ. സാറാ ഈശോ (ജനനി), സണ്ണി പൗലോസ് (ജനനി), ജോര്‍ജ് കാക്കനാട്ട് (ആഴ്ചവട്ടം), ജോസ് ചേന്നിക്കര (മലയാളി സംഗമം), ജോയിച്ചന്‍ പുതുക്കുളം (ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം), മധു രാജന്‍ (അശ്വമേധം), രാജു മൈലപ്ര (അശ്വമേധം), സജി ഏബ്രഹാം (കേരള ഭൂഷണം) എന്നിവര്‍ വിവിധ മീഡിയകളെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കും.
കണ്‍വെന്‍ഷന്റെ അഞ്ചാംദിനം ഞായറാഴ്ച രാവിലെ 10 മുതല്‍ 12 വരെ ഗ്രീന്‍ റൂമിലാണ് മീഡിയാ സെമിനാര്‍ നടക്കുന്നത്.

ജോയിച്ചന്‍ പുതുക്കുളം
(0%) (0 Votes)
Explore Mathrubhumi
Other News in this Section