LATEST NEWS

Loading...

Custom Search
+ -

ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ഒ.വി.ബി.എസ്

Posted on: 06 Jul 2012

 

ഡാലസ്: സെന്റ് മേരീസ് വലിയ പള്ളിയില്‍ ഈവര്‍ഷത്തെ ഒ.വി.ബി.എസ് തുടങ്ങി. ജൂലായ് ഏഴിന് സമാപിക്കും.
പ്രാര്‍ത്ഥന, ഗാനം, ഗെയിംസ് എന്നിങ്ങനെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്ന ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് വികാരി റവ.ഫാ. രാജു ദാനിയേല്‍, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ഏബ്രഹാം, സംഗീത തോമസ്, അനീഷ് അലക്‌സാണ്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജി ഏബ്രഹാം 214 336 4256. ബിജി ബേബി അറിയിച്ചതാണിത്.

വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം


(0%) (0 Votes)

 

 

Other News in this Section