ക്‌നാനായ കാത്തലിക് അസോസിയേഷന്‍ കാനഡയുടെ മെമ്പര്‍ഷിപ്പ് എടുക്കാന്‍ അവസരം
Posted on: 22 Mar 2012
കാനഡ: കാനഡയില്‍ വന്നിട്ടുള്ള ക്‌നാനായ കാത്തലിക് ആയ എല്ലാവര്‍ക്കും മെമ്പര്‍ഷിപ്പ് എടുക്കുവാനും പേര്് രജിസ്റ്റര്‍ ചെയ്യുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
പേര്, വീട്ടുപേര്, കുട്ടികളുടെ പേര്്, ഇപ്പോഴത്തെ വിലാസം, ഇ-മെയില്‍ എന്നിവ അറിയിച്ചാല്‍ അതുവഴി അസോസിയേഷന്റെ ഭാഗമാകുന്നതിന് ഒപ്പം അവയില്‍ നടക്കുന്ന പരിപാടികള്‍ അറിയുവാനും പങ്കെടുക്കുവാനും കഴിയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷിബു കിഴക്കേക്കൂറ് - 4168397744
ഇ-മെയില്‍ - shibu900@gmail.com, shibu900@hotmail.com
വാര്‍ത്ത അയച്ചത് : ഷിബു കിഴക്കേടത്

(0%) (0 Votes)
Explore Mathrubhumi
Other News in this Section